June 04, 2010

Zen



Few days back I came to read a little about Zen philosophy.
Here I'd like to share some basic thoughts about Zen-ism.

What is Zen?
Zen is short for Zen Buddhism.
It is sometimes called a religion and sometimes
called a philosophy. Choose whichever term you prefer;
it simply doesn't matter.

Historically, Zen Buddhism originates in the teachings of
Siddhartha Gautama. Around 500 B.C. he was a prince in India.
At the age of 29, deeply troubled by the suffering he saw
around him, he renounced his privileged life to seek
understanding. After 6 years of struggling as an ascetic he
finally achieved Enlightenment at age 35.
After this he was known as the
Buddha (meaning roughly "one who is awake"). In a nutshell,
he realized that everything is subject to change and that
suffering and discontentment are the result of attachment
to circumstances and things which, by their nature,
are impermanent. By ridding oneself of these attachments,
including attachment to the false notion of self or "I",
one can be free of suffering.

Here are some Zen thoughts which inspired me:

Be master of mind rather than mastered by mind.

Move and the way will open.


Throwing away Zen mind is correct Zen mind.


Before enlightenment; chop wood, carry water.

After enlightenment; chop wood, carry water.


Only keep the question,

"What is the best way of helping other people?"


A quote from one of Shunryu Suzuki’s book:
The purpose of studying Buddhism is not to study Buddhism
but to study ourselves. It is impossible to study ourselves

without some teaching… We need some teaching, but just by

studying the teaching alone, it is impossible to know
what ‘I’
in myself am. Through the teaching we may understand
our
human nature. But the teaching is not we ourselves; it is
some
explanation of ourselves. So if you are attached to the
teaching,
or to the teacher, you should leave the teacher,
and you should
be independent. You need a teacher so that
you can become
independent.
If you are not attached to him[her],
the teacher will
show you the way to yourself.

2 comments:

Anoop said...

സെന്‍ബുദ്ധിസം എന്നത് , ഒരു മത വിഭാഗം, അല്ലെങ്കില്‍ ഒരു ഫിലോസഫി എന്നതിലുപരി, സ്വയ നിയന്ത്രനത്തിന്‍റെ സ്ഥായീ ഭാവത്തിലെത്തിയമനസിന്റെ അവസ്ഥ അതുമല്ലെങ്കില്‍ ‍ ഒരു ജീവിത ശൈലി എന്നാണ്എനിക്ക് തോന്നിയിട്ടുള്ളത്. ഇത് എന്‍റെ വ്യക്തിപരമായ അഭിപ്രായമാണ്.
സെന്‍ അനുസരിച്ച് , മനസ്സിനെ നിയന്ത്രിക്കാന്‍ ആദ്യം നമ്മുടെ മനസ്സിനെ മനസിലാക്കുക. കയര്‍ ഊരിവിട്ട കാളയോടാണ് നമ്മുടെ മനസ്സിനെ ഉപമിച്ചിരിക്കുന്നത്. ആദ്യമായി കാളയെ കണ്ടെത്തുക ,പിന്നെ യഥേഷ്ടം ഓടിനടക്കാന്‍ കയര്‍ ഊരിവിടുക.എവിടൊക്കെ ആ കാളഓടി നടക്കുന്നതെന്ന് വെറുതെ നോക്കിയിരിക്കുക. കണ്ടെത്തിയ കാളയെ പിന്നെ പിടിച്ചു കെട്ടുക. നമ്മള്‍ നേരത്തെ തന്നെകണ്ടു അത് എവിടൊക്കെ പോകുമെന്ന് . അതുകൊണ്ട് പിടിച്ചു കെട്ടാന്‍ എളുപ്പമാകും. പറയാന്‍ എളുപ്പമാണ് .പക്ഷെ പ്രാവര്‍ത്തികമാക്കാനാണ് വിഷമം. പക്ഷെ ഇവിടെ ഒന്നുണ്ട്. ഒന്നിനെയും നിര്‍ബന്ധിച്ചു നാം പെട്ടെന്ന് തന്നെനിയന്തിക്കുന്നില്ല. കാളയെ അഴിച്ചുവിടുന്നതിലൂടെ നാം നമ്മുടെ മാനസിക നില നന്നായി മനസിലാക്കുകയാണ് ചെയ്യുന്നത്.മനസ്സ് എവിടൊക്കെ അലഞ്ഞു നടക്കുന്നുവെന്നു മനസിലാകും . അപ്പോള്‍, വലിയ പ്രയാസം കൂടാതെതന്നെ കാളയെ നമുക്ക് നിയന്ത്രിക്കാം.ആവശ്യമില്ലത്തിടത്തോക്കെ ഓടിക്കേറുമ്പോള്‍ നമുക്ക് നിയന്ത്രിക്കാന്‍ പറ്റും . അങ്ങനെ മറ്റുള്ളവര്‍ക്ക് ശല്യമുണ്ടാക്കാതെ നമ്മുടെ നിയന്ത്രണത്തില്‍ അതിനെ ( മനസ്സിനെ ) പിടിച്ചു നിര്‍ത്താം. ഈ കാളയെ കണ്ടെത്താനാണ്‌ നമ്മള്‍ ശ്രമിക്കണ്ടത്... സ്വയം സാധിക്കുന്നില്ലെങ്കില്‍ സഹായം തേടാം.
ശിഷ്യന്‍ തയ്യാറാകുമ്പോള്‍ ഗുരു പ്രത്യക്ഷപ്പെടും എന്നാണ് ഒരു വിശ്വാസം. ഏതൊരുവസ്തുവിനും അല്ലെങ്കില്‍ ഏതൊരു വ്യക്തിക്കും ഇവിടെ അദ്ധ്യാപകന്‍ ആകാം. സ്വതന്ത്രമായി ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നതെന്തും ഗുരുവിന്‍റെ റോള്‍ ഏറ്റെടുക്കുന്നു.
ഒരിക്കല്‍, Napoleon Hill ,തന്‍റെ പ്രസിദ്ധമായ " Think and Grow Rich " , പുസ്തകം പ്രസിദ്ധീകരിച്ച ദിവസം ഒരു പുസ്തകശാലയില്‍ നേരിട്ടെത്തുകയും ഓരോ പുസ്തകത്തിലും ഒപ്പിട്ടു കൊടുക്കുകയും ചെയ്തു. ( 30 million പുസ്തകം ആണ് വിറ്റുപോയത്. ) . അന്ന് " Henry Ford " അവിടെ എത്താനിടയായി .ഈ തിരക്കെന്താണെന്ന് അന്വേഷിച്ചു . പുസ്തകത്തെപ്പറ്റികേട്ട ഫോര്‍ഡ് , ഒരെണ്ണം എടുത്തുനോക്കിയിട്ടു ഒന്നും മിണ്ടാതെ Napoleon Hill ന്‍റെ അടുത്തുചെന്നു ചോദിച്ചു " താങ്കള്‍ ഇവിടേയ്ക്ക് വന്നത് സ്വന്തം കാറിലോ അതോ ബസിലോ " ? ബസില്‍ അദേഹം മറുപടി പറഞ്ഞു. " താങ്കള്‍ സ്വന്തമായി ഒരു കാര്‍ വാങ്ങിയിട്ട് ,പറയു ,അന്ന് ഞാന്‍ താങ്കളുടെ ഈ പുസ്തകം വാങ്ങാം "..
ഇവിടെ ഫോര്‍ഡ് നമ്മോടു സ്വതന്ത്രമായി ചിന്തിക്കാനല്ലേ പറഞ്ഞത്. ഇവിടെ ഞാന്‍ ആരെയും ന്യായീകരിക്കുന്നില്ല. പക്ഷെ നമ്മള്‍ ചിന്തിക്കണം എന്താണ് നമുക്ക് വേണ്ടതെന്നു . ആചിന്തകള്‍ രൂപപെടുത്തന്‍ വേണ്ടി ആരിക്കണം നമ്മുടെ ശ്രമം.

ഭാരതത്തില്‍ മുളച്ചു ചൈനയില്‍ വളര്‍ന്നു ജപ്പാനില്‍ പൂവിട്ടു എന്നാണ് സെന്‍നെപറ്റി വായിച്ചപ്പോള്‍ മനസിലായത് . സെന്‍ നെപ്പറ്റി ഞാന്‍ ആദ്യം വായിക്കുന്നത് 10th പഠിക്കുമ്പോളാണ്.മനോരമയുടെ സണ്‍‌ഡേ സപ്പ്ളിമെന്റില്‍ വന്ന ഒരു ലേഘനം. അതു വീട്ടില്‍ എടുത്തുവെച്ചിരുന്നു.പക്ഷെ ഇപ്പോള്‍ എത്രയോ ഋതു ഭേദങ്ങള്‍ വന്നു പോയി. ഏതെങ്കിലും ഒരു മഴവെള്ള പാച്ചിലില്‍ അത് ഒലിച്ചു പോയിട്ടുണ്ടാവാം. പക്ഷെ പൊട്ടും പൊടിയുമായി ചില തുണ്ടുകള്‍, മനസ്സില്‍ എവിടൊക്കെയോ പറ്റിപിടിച്ചിരിക്കുന്നു. ഇതുപോലുള്ള മഴയില്‍ അവ വീണ്ടും തളിര്‍ക്കുന്നു . പുതുമഴക്ക് ശേഷം കാന്നുന്ന പുതു നാമ്പുകള്‍ പോലെ !

പിന്നെ യശോദരയെ ഉപേക്ഷിച്ചു പോയ ബുദ്ധനെ എനിക്ക്ഇഷ്ടമില്ല...

ഇതുപോലെ യുള്ള പോസ്റ്റുകള്‍ പോരട്ടെ സുജിത്തേ..

JITHU (Sujith) said...

വളരെ സന്തോഷം അനൂപേ;
ഇത്രയും നന്നായി കമന്റ്‌ ഇട്ടതിന്.
അനൂപിന് ഇപ്പോഴും പണ്ട് വായിച്ച കാര്യങ്ങള്‍
ഓര്‍ത്തിരിക്കാന്‍ പറ്റുന്നുണ്ടല്ലോ, ആശ്ചര്യം തന്നെ !