September 16, 2008

ഓണസ്മൃതി

ചിങ്ങ നിലാവും, ഓണവെയിലും എല്ലാം പോയിമറഞ്ഞു;

ഉത്രാടരാവില്‍ പെയ്തൊഴിഞ്ഞ,
ഓര്‍മ്മയുടെ ചാററല്‍മഴത്തുള്ളികള്‍ മാത്രം ബാക്കി...

കാത്തിരിക്കാം ഋദുഭേദങ്ങള്‍ക്കപ്പുറം വന്നെത്തുന്ന
മറ്റൊരു ഓണക്കാലത്തിനായി...


[ഒരോണക്കാലം കഴിഞ്ഞ് എഴുതിയത് ]