October 25, 2012

തൊട്ടാവാടി



 

പെട്ടെന്ന് പിണങ്ങും അവള്‍; എന്റെ തൊട്ടാവാടി പെണ്ണ്
പറഞ്ഞതെന്തോ അറിയാതെ,
എപ്പോഴും കലഹിച്ച് , ഒരുപാട് സ്നേഹിച്ച് ...
പൊടുന്നനെ മുഖം വാടി, നിറം മങ്ങി ഉള്ളിലേക്കൊതുങ്ങി
ചിണുങ്ങി നില്‍ക്കുന്ന അവളെന്നും എന്റെ തൊട്ടാവാടിയായിരുന്നു...



ഒടുവിലെപ്പോഴോ,
കളിയായ്‌ പറഞ്ഞ കാര്യമറിയാതെ വാടിയ മുഖം
പിന്നീടൊരിക്കലും വിടര്‍ന്നില്ല !

7 comments:

suraj_ns said...

തൊട്ട് തൊട്ട് തൊട്ടു നോക്കാമോ
എന്റെ തൊട്ടാവാടി പെണ്ണെ...

ഒരുപാട് ഒരുപാട് ഇഷ്ട്ടമായി...

JITHU (Sujith) said...

നന്ദി സൂരജ്, ഈയിടെ കിട്ടിയ എന്റെ പുതിയ അനിയന്...

Anjali Menon.K said...

I have to say this... eppozhokke sujithettante blog vayikkunnuvo appo thonnunnatha... kochu kochu karyangale ingane parayanulla kazhivu........ i am a big fan of urs.... :)

suraj_ns said...

ഒരുപാട് നന്ദി ചേട്ടാ...നാളെ ഞങ്ങള്‍ മന്ജ്ജൂര്‍ പോകുകയാണ്...വന്നിട്ട് വിശേഷങ്ങള്‍ പറയാം...

JITHU (Sujith) said...

നന്ദി അഞ്ജലി, ഇനിയും വായിച്ചിട്ട് വിമര്‍ശനങ്ങളും പറയണം...

Nijo John said...

that's a great analogy... "ormakal ormakal, odakkuzhaloothi" ennu padan thonunnu.... nice pics too...

paul y said...

എന്റെ പൊന്നെ മുത്തേ പിണങ്ങല്ലേ....