ഓര്‍മ്മയില്ലേ???
നമ്മളും ഇതുപോലെ കുമിളകള്‍ ഉണ്ടാക്കി രസിച്ച ആ കുട്ടിക്കാലം...
ചെറിയൊരു പ്ലാസ്റ്റിക് ചെപ്പെടുത്ത് സോപ്പ് വെള്ളം നിറച്ച് കുഴലിലൂടെ
ഊതി കുമിളകള്‍ ഉണ്ടാക്കി വിടുമ്പോള്‍
റോക്കെറ്റ് ലോഞ്ച് ചെയ്ത സന്തോഷമായിരുന്നു അന്നൊക്കെ.
ആ കുമിളകളില്‍ തെളിയുന്ന മഴവില്‍ നിറങ്ങളും ഇന്നും മായാതെ നില്‍ക്കുന്നു...
അറിയില്ലായിരുന്നു; ഒരിക്കലും തിരിച്ചു വരാത്ത ബാല്യത്തിന്റെ
ആര്‍ദ്രമായ നീര്‍കുമിളകളാണ് അന്ന്
കാറ്റില്‍ പറത്തിയതെന്ന്.
ഈ വികൃതി-കുട്ടന്മാരിലൂടെ നമുക്കും പോയി വരാം; ആ പഴയ കാലത്തിലേക്ക്.
ഓര്‍മ്മകളുടെ കുമിളകള്‍ നമ്മുടെ മനസ്സിലും നുരഞ്ഞു പൊങ്ങട്ടെ...
3 comments:
Chanduvum aakashumokke ettante blogil kayariyalle? Enikkum kumilakal kaattil parathanam ithu pole...
Suji, valare nannaavunnudu keto...
നിറകൂട്ടും ഉള്ളില്‍ ഒളിപ്പിച്ചു പറന്നു നടക്കുന്ന ഈ കുമിളകളുടെ പുറകെ പറന്നു നടക്കാന്‍ എന്ത് രസം !
Post a Comment