August 10, 2009

ചായക്കട


ഒരു കാലത്ത് ഗ്രാമത്തിന്റെ അല്ലെങ്കിലൊരു
ദേശത്തിന്‍റ തന്നെ സ്പന്ദനമായിരുന്നു
ചായക്കടകള്‍.
ചൂടുള്ള വാര്‍ത്തകളും പുത്തന്‍ വിശേഷങ്ങളും
ചായക്ക് കടിയായി കിട്ടിയിരുന്ന ഇത്തരം ചായക്കടകള്‍
നാളെ ഒരുപക്ഷെ നമ്മില്‍ നിന്നും പോയി മറഞ്ഞെക്കാം...

ചെമ്പിന്‍റെ തുട്ട് പാത്ത്രത്തിനടിയില്‍ ഇട്ടു തിളപ്പിച്ചിരുന്ന
ഇത്തരം ചായപ്പാത്ത്രങ്ങള്‍ instant കോഫീ വേണ്ടിംഗ്
മെഷീനുകള്‍ക്‍ വഴി മാറുമ്പോള്‍ ഇതുപോലൊരെണ്ണം
ഇനി കാണണമെങ്കില്‍ Antique ഷോപ്പുകളില്‍
പോകേണ്ടി വന്നേക്കാം.


പിന്കുറിപ്പ്:
ഇന്നു പത്രത്തില് വായിച്ചു;
മില്‍മ പുതിയ ATM(Any Time Milk) ബൂത്തുകള്‍
തുടങ്ങാനോരുങ്ങുന്നു. Magnetic Smartcard ഇട്ടാല്‍
24 മണിക്കൂറും ആവശ്യാനുസരണം
പാലും തൈരും ചുരത്തുന്ന "ATM പശുക്കള് " !!!

4 comments:

Unknown said...

ചായക്കട പുതിയ രൂപത്തിൽ തിരിച്ചു വരാതെയിരിക്കില്ല
എന്നാലും ഗ്രാമത്തിലെ ആ പഴയ ചായക്കടകളുടെ രുചി
ഇന്നും നാവിൽ നിറയുന്ന മധുരമാണ്

Tiju said...

aasane..which site u use to convert ur text to malayalam font?

Ramkumar said...

As Any Time Milk (ATM), we expect ATL (any time Liquor) very shortly .....

sujithetta lets find out some picture from a beverage "Q" ........

Dhaliya Salam said...

Nice one 👍
Pls like my blog

https://dhaliyasalam1.blogspot.com/2020/09/blog-post_14.html