February 08, 2009

ചാരുകസേര



അന്യമാകുന്ന പഴയ ഇഷ്ട്ടങ്ങള്‍...

സാധിക്കുമെന്കില്‍ നമുക്കു തിരികെ കൊണ്ടു വരാം 
ആ പഴയ ഇഷ്ട്ടങ്ങളെ.

ഊണൊക്കെ കഴിഞ്ഞ്, ചാരുകസേരയില്‍ ഇരുന്ന്,
സുഖായിട്ടൊന്ന്  മുറുക്കി, ഉമ്മറകോലായില്‍ 
നീണ്ടു നിവര്‍ന്ന് അങ്ങനെ കിടക്കണം;
'മ്മടെ മംഗലശ്ശേരി നീലകണ്ഠന്‍ പറഞ്ഞപോലെ...

3 comments:

Anonymous said...

No one is interested in these kind of thinking. Every one is busy with making money and to show "jada". Very few people like u are exceptions.

Pushkala said...

Hi,
Was Googling for the picture of an armchair. And found this blog. Quite interesting thoughts that you have scribbled here! Without your permission, I am using that picture of the armchair. Hope you are okay with it.
Thanks.

Unknown said...

നല്ല ഫോട്ടോ ഒരുപാട് ഇഷ്ട്ടമായി .
അതിനാല്‍ താങ്കളുടെ ഈ കസേര ഞാന്‍ എന്റെ ഒരു കവിതയ്ക്ക് വേണ്ടി ഉപയോഗിച്ചിട്ടുണ്ട്
പേര് വെച്ചിട്ടുണ്ട് ശ്രദ്ദിക്കുമല്ലോ?
http://alifkumbidi.blogspot.com/2011/05/blog-post_26.html