August 20, 2010

ഓണാശംസകള്‍...കര്‍ക്കിടക രാവുകള്‍ക്കപ്പുറം നന്മകളുടെ ചിങ്ങനിലാവുദിച്ചു;
ഇനി
ഓണപ്പൂക്കളുടെയും ഓണത്തുമ്പികളുടെയും ഓണപ്പാട്ടിന്റെയും നാളുകള്‍...

ഓണനാളുകളിലെ സന്തോഷവും ഐശ്വര്യവും സമൃദ്ധിയും
എന്നും
മായാതെ നില്‍ക്കട്ടെ എന്ന പ്രാര്‍ഥനയോടെ...
എല്ലാ
ബ്ലോഗ്‌ വായനക്കാര്‍ക്കും എന്റെ ഹൃദയംനിറഞ്ഞ
ഓണാശംസകള്‍ !!!

3 comments:

Kalavallabhan said...

ഒരു മുഴുപ്പൂക്കളമുള്ളൊരോണാശംസ നേരുന്നു.

Kalavallabhan said...

ഒരു മുഴുപ്പൂക്കളമുള്ളൊരോണാശംസ നേരുന്നു.

$$ said...

Comes a bit late; yet.. better late than never!!

Wishing u a very happy Onam!
That is a nice picture!

Cheers :)