April 14, 2010
കൈനീട്ടം
"
മേട
സംക്രമത്തില്‍
വിഷുപ്പക്ഷി
പാടുമ്പോള്‍
,
കണിക്കൊന്ന
പൂത്തരാവില്‍
കണി
കണ്ടുണരുമ്പോള്‍
;
നിനക്കായ്
ഞാനെന്റെ
പ്രണയം
കൈനീട്ടമായി
നല്‍കാം
..."
എല്ലാ
വായനക്കാര്‍ക്കും
ഹൃദയം
നിറഞ്ഞ
വിഷു
ആശംസകള്‍
.
[
കൈ
നീട്ടമായി
ഇപ്പൊ
ഇതേ
യുള്ളൂ;
വച്ചോളൂ
... ]
Newer Posts
Older Posts
Home
Subscribe to:
Posts (Atom)