പെട്ടെന്ന് പിണങ്ങും അവള്‍; എന്റെ തൊട്ടാവാടി പെണ്ണ്
പറഞ്ഞതെന്തോ അറിയാതെ,
എപ്പോഴും കലഹിച്ച് , ഒരുപാട് സ്നേഹിച്ച് ...
പൊടുന്നനെ മുഖം വാടി, നിറം മങ്ങി ഉള്ളിലേക്കൊതുങ്ങി
ചിണുങ്ങി നില്‍ക്കുന്ന അവളെന്നും എന്റെ തൊട്ടാവാടിയായിരുന്നു...
ഒടുവിലെപ്പോഴോ,
കളിയായ് പറഞ്ഞ കാര്യമറിയാതെ വാടിയ മുഖം
പിന്നീടൊരിക്കലും വിടര്‍ന്നില്ല !
7 comments:
തൊട്ട് തൊട്ട് തൊട്ടു നോക്കാമോ
എന്റെ തൊട്ടാവാടി പെണ്ണെ...
ഒരുപാട് ഒരുപാട് ഇഷ്ട്ടമായി...
നന്ദി സൂരജ്, ഈയിടെ കിട്ടിയ എന്റെ പുതിയ അനിയന്...
I have to say this... eppozhokke sujithettante blog vayikkunnuvo appo thonnunnatha... kochu kochu karyangale ingane parayanulla kazhivu........ i am a big fan of urs.... :)
ഒരുപാട് നന്ദി ചേട്ടാ...നാളെ ഞങ്ങള്‍ മന്ജ്ജൂര്‍ പോകുകയാണ്...വന്നിട്ട് വിശേഷങ്ങള്‍ പറയാം...
നന്ദി അഞ്ജലി, ഇനിയും വായിച്ചിട്ട് വിമര്‍ശനങ്ങളും പറയണം...
that's a great analogy... "ormakal ormakal, odakkuzhaloothi" ennu padan thonunnu.... nice pics too...
എന്റെ പൊന്നെ മുത്തേ പിണങ്ങല്ലേ....
Post a Comment