കുതിരാൻ മല ശ്രീധർമ്മ ശാസ്താ ക്ഷേത്രം
ഇതൊരു NH ആയിരുന്നു എന്ന് വിശ്വസിക്കാനാവുമോ?
Thrissur - Palakad (old) NH
Kuthiran Tunnel വന്ന ശേഷം ഈ വഴി അടച്ചു, ഇപ്പൊ dead end ആണ്. ആളുകൾ കുറഞ്ഞതോടെ ഇവിടം വനസമാനമായി
ഇവിടെയൊരു അമ്പലമുണ്ട്, കുതിരാൻമല ശ്രീ ധർമ്മശാസ്താ ക്ഷേത്രം.
🚫 No Overtake. യെന്തിന്? ഇപ്പൊ ഇവിടം വിജനമാണ് 😊
Route: on the way to PKD, കുതിരാൻ tunnel കഴിഞ്ഞു immediate left off road, only 1.5Kms from NH. Take a break 😊
No comments:
Post a Comment