2018 November 22
📝
Dear Campus Friends and Teachers,
സമൂഹത്തിനു വേണ്ടി ഉപകാരപ്പെടും വിധം എന്തെങ്കിലും ചെയ്യാൻ
ആഗ്രഹിക്കുന്നൊരു കൂട്ടം വിദ്യാർഥികൾ ഉള്ള ക്യാമ്പസ് ആണോ നിങ്ങളുടേത്? നന്മയുള്ള ഒരു project ഏറ്റെടുത്തു ചെയ്യാൻ തയ്യാറുണ്ടോ,
എങ്കിൽ കൂട്ടമായിരുന്നു ചർച്ച ചെയ്തു നിങ്ങൾക്കാവും വിധത്തിൽ
ചെയ്യാവുന്നൊരു ആശയവുമായി വരൂ,
നമുക്കൊന്ന് ശ്രമിച്ചു നോക്കാം.
മഴക്കൂട്ടം എന്ന സൗഹൃദ കൂട്ടായ്മ,
Social Commitment ഉള്ള projects ക്ഷണിക്കുന്നു. തിരഞ്ഞെടുക്കപ്പെടുന്ന project ന്
ധനസഹായം നൽകി പ്രോത്സാഹിപ്പിക്കുന്നതാണ്.
Be the part of that change you would like to see in this society. Together let's make a difference.

Guidelines
👇
1. Need a detailed Project plan, with the below information:
(a). Project Description
(b). Benefit/Impact - Define the benefit out of the project, or the impact you would like to see
(c). Execution Plan
(d). Timelines - When are you planning to start, how long would it take to implement
(e). Estimated Budget - Total estimate as well as details of individual expenses
(f). Involvement/Contribution from your team - Fund, man power etc.
(g). Team size - Minimum 10
(h). Project Leads - One Student and One Teacher
2. Estimated budget, excluding the contribution from your end, should not exceed Rs.50,000/-
3. Project cannot have any tie ups with third parties like government, political parties, religious groups or any others NGOs.
4. A brief description of the Project idea is to be submitted, no later than Dec 1st, 2018.
5. Detailed Project plan, along with a letter from Principal or HOD, need to be submitted on or before Dec 20, 2018.
6. Ideas will be evaluated by a Selection Panel, and top 3 will be short listed. Weightage will be given to the ones, which are most helpful to the society or campus, and which involves genuine participation from the Project team members.
7. Top 3 teams are to present their ideas and execution plan, in front of the Selection Panel, based on which the final selection will be made.
8. Fund transfer for the selected team, will be made to the college, NSS unit or Department Account. We expect maximum transparency in the fund utilization.
Our aim, with this activity, is to cultivate social responsibility, organization skills and empathy in our young generation, thereby developing a culture of extending supportive hands to our fellow beings.
Best wishes.
മഴക്കൂട്ടം WhatsApp Group
&
MITHR Merit Scholarships For Students
For enquiries,
98 47 95 66 00
(Sujith)
നമുക്ക് വരവേൽക്കാം ഈ പുതുവർഷത്തെ, പുതുമയുള്ളൊരു ആശയവുമായി. നവകേരളം നമ്മുടെ നന്മയിലൂടെ...
ആശംസകൾ
---------------------------------------------------------------------------------------------- മഴക്കൂട്ടം
2019 ജനുവരി 11
സുഹൃത്തേ,
മഴക്കൂട്ടം WhatsApp ഗ്രൂപ് കേരളത്തിലെ ക്യാംപസുകൾക്കായി ഒരുക്കിയ അവസരം വിനിയോഗിച് വിവിധ പ്രൊജെക്ടുകൾ തയ്യാറാക്കി പങ്കെടുത്തഎല്ലാ കോളേജുകളെയും അഭിനന്ദിക്കുന്നു. തിരുവനന്തപുരം, ആലപ്പുഴ, തൃശൂർ, പാലക്കാട്, കാസർകോട് എന്നീ ജില്ലകളിൽ നിന്നും മഴക്കൂട്ടത്തിന്വിവിധങ്ങളായ പ്രൊജക്റ്റ് പ്രൊപ്പോസലുകൾ ലഭിച്ചതിൽ നിന്നും, Evaluation Marks ന്റെ അടിസ്ഥാനത്തിൽ തിരഞ്ഞെടുത്ത, ഏറ്റവും മികച്ച മൂന്നുപ്രൊജെക്ടുകൾ ആണ് അവസാന റൗണ്ടിൽ എത്തിയിരിക്കുന്നത്.
COLLEGES SELECTED FOR മഴക്കൂട്ടം PROJECTS ARE AS FOLLOWS:-
1) SREE KERALA VARMA COLLEGE, THRISSUR
Title=Digital Voice Library for blind students
2) ASHTAMGAM AYURVEDA COLLEGE, PATTAMBI, PALAKKAD
Title=Knowledge-Attitude-Practice
3) SREE NARAYANA COLLEGE, NATTIKA, THRISSUR
Title=Eco friendly cirque zone
നേരത്തെ അറിയച്ചതിൽ നിന്നും വ്യത്യസ്തമായി ഒരു സന്തോഷവാർത്ത കൂടി അറിയിക്കുന്നു. തിരഞ്ഞെടുക്കപ്പെടുന്ന മികച്ച ഒരു പ്രൊജക്റ്റ് നുള്ള 50,000 /- രൂപയുടെ സമ്മാനത്തിന് പുറമെ 30,000/- രൂപയുടെയും
10,000/- രൂപയുടെയും രണ്ടു സമ്മാനങ്ങൾ കൂടി ഉണ്ടായിരിക്കും.
ഈ മൂന്നു സ്ഥാനക്കാരെ നിർണ്ണയിക്കാൻ അവസാന റൗണ്ടിൽ എത്തിയ മൂന്നു കോളേജിൽ നിന്നും ടീമുകളെ, നേരിട്ടുള്ള പ്രൊജക്റ്റ് അവതരണത്തിനായി ഞങ്ങൾ ക്ഷണിക്കുകയാണ്.
2019 ജനുവരി 26 രാവിലെ 10 മണിക്ക്.
@ ജ്ഞാനോദയം വായനശാല ഹാൾ, പൂങ്കുന്നം, തൃശൂർ
(പൂങ്കുന്നം ശ്രീരാമകൃഷ്ണ ആശ്രമത്തിനു പിൻവശം, Near Elite SuperMarket )
നിങ്ങൾ സമർപ്പിച്ച പ്രോജക്ടിന്റെ എല്ലാ വിശദാംശങ്ങളുമായി ഞങ്ങളുടെ പാനലുമായി സംവദിക്കണം. അദ്ധ്യാപകരും രണ്ടു വിദ്യാർത്ഥികളും ഉള്ളടീമുകൾ പാനലിന്റെ സംശയങ്ങൾക്കുള്ള ഉത്തരങ്ങൾ നൽകാൻ കഴിയുന്നവരായിരിക്കണം. നേരത്തെ മഴക്കൂട്ടത്തിന് സമർപ്പിച്ച റിപ്പോർട്ടും ഈപ്രസന്റേഷനും കണക്കിലെടുത്താവും വിജയികളെ പ്രഖ്യാപിക്കുക.
എല്ലാവർക്കും വിജയാശംസകൾ നേരുന്നു.
മഴക്കൂട്ടത്തിന്റെ ഈ സംരംഭത്തിൽ ലഭിച്ച എല്ലാ പ്രജക്ടുകളും മികവാർന്നതായിരുന്നു; പങ്കെടുത്ത എല്ലാ കോളേജ് ക്യാംപസുകൾക്കും പ്രത്യേകം നന്ദിഅറിയിക്കുന്നു.
സസ്നേഹം,
മഴക്കൂട്ടം
കൂടുതൽ വിവരങ്ങൾക്ക് മഴക്കൂട്ടം അഡ്മിനുമായി ബന്ധപ്പെടുക
9847956600 (സുജിത്ത്)
--------------------------------------------------------------------------------
GUIDELINES FOR PROJECT PRESENTATION
1) Each team will be having 30 minutes to discuss about your project.
1.a) 20 minutes to present the project before the evaluation panel.
1.b) 10 minutes for Q and A session.
2) You can present your ideas in any language.(Malayalam or English)
3) Any supporting media viz. Laptops, PPTs, Smart Phones, Photographs, Project Plans, Cost Estimation doc etc. can be used.
4) The team should have to justify the project in terms of implementation, feasibility, sustainability and your participation efforts.
5) Please bring a copy of the authorised bank account details(Acc No, IFSC Code) duly signed by the HOD or the Principal.
6) All teams are requested to reach atleast 10 minutes before the program start at the venue, as we communicated earlier.
Time Slot for Sree KeralaVarma College 10:00 AM to 10:30 AM
Time Slot for SN College 10:30 AM to 11:00 AM
Time Slot for Ashtamgam College 11:00 AM to 11:30 AM
7) The final results will be declared on the same day.
The decisions taken by the evaluators of Team Mazhakkoottam will be final.

1 comment:
നല്ലൊരു നവവത്സരത്തിന്റെ ഭാഗമാകുവാൻ ആരോ നമ്മോടൊപ്പം കൂടാൻ ആരൊക്കെയോ വരാനിരിക്കുന്നുണ്ട്... കാത്തിരിക്കാം...
Post a Comment