കഴിഞ്ഞ നാലഞ്ചു വർഷമായി എഴുതിക്കൊണ്ടിരിക്കുന്ന
ചിന്ത എന്ന ഈ ബ്ലോഗ് 150 ന്റെ നിറവിൽ എത്താനൊരുങ്ങുന്ന
വിവരം സന്തോഷപൂർവ്വം അറിയിക്കട്ടെ.
കഴിഞ്ഞ നാൾ വഴികളിൽ ഞാനിവിടെ പോസ്റ്റിയ
149 ചിന്തകൾക്കും, യാത്രകളിലെ കാഴ്ചകൾക്കും,
ക്ലിക്കിയ ചിത്രങ്ങൾക്കും നിങ്ങൾ നല്കിയ
പ്രോത്സാഹനത്തിനും കമന്റുകൾക്കും നന്ദിയുണ്ട്.
അടുത്ത പോസ്റ്റ് നൂറ്റി അൻപതാമത്തെ (150) ചിന്തയാണ്.
അത് നിങ്ങളിലേക്ക് പകരുവാനുള്ള ശ്രമത്തിലാണിപ്പോൾ,
കാത്തിരിക്കുമല്ലോ?
അതോടു കൂടി ഈ ബ്ലോഗെഴുത്ത് ഇവിടെ
അവസാനിപ്പിച്ചാലോ എന്നൊരു ചിന്തയും മനസ്സിലുണ്ട്...
ഈ ബ്ലോഗ് സമർപ്പിക്കുന്നു;
യാത്രയിലെ വഴികാട്ടികൾക്ക്,
സുഹൃത്തുക്കൾക്ക്,
ക്ലിക്കാൻ വെളിച്ചം നൽകിയ പ്രകൃതിക്ക്,
എന്റെ അച്ഛനും അമ്മയ്ക്കും,
പിന്നെ എന്റെ കുഞ്ഞൂനും കുഞ്ഞിക്കും...


Nirthanda. Ezhuthan thonnumbol mathram ezhuthiya mathi. Allathapol ezhuthenda...
ReplyDeletenirthalle sujithetta...!!!
ReplyDeleteചിന്തകളും ചിന്തിക്കാനുള്ള ശേഷിയും ഉള്ളിടത്തോളം ഈ ബ്ലോഗിനെ ജിത്തുവിന്റെ മനോഹരമായ ചിന്തകള്‍ കൊണ്ട് അലങ്കരിക്കുക ...എല്ലാ ഭാവുകങ്ങളും ..ചേച്ചി ..
ReplyDeleteഎന്നെക്കുറിച്ച് എന്ന് എഴുതാൻ തോന്നുന്നോ അന്ന് നിറുത്തിക്കോ ചേട്ടായീ ഈ ബ്ലോഗ്... എപ്പടി...
ReplyDeleteചിന്തകള്‍ അവസാനിക്കാറുണ്ടോ?
ReplyDelete150 nte niravil etharayi nilkkunna Chintha kkum athinte avakashi Sujith num Abhinandanagal! Sujith nte blog kandu santhoshikkarundu sathyathil... puthumakal ulla gruhathurathvam unarthunna nalla blogukal iniyum ezhuthan pattatte! :)
ReplyDeleteഏവരുടെയും സ്നേഹത്തിനു നന്ദി.
ReplyDeleteവീണ്ടും ഇവിടെ വല്ലപ്പോഴുമൊക്കെ കാണാം.
why ? its interesting. you should continue..
ReplyDelete