പെട്ടെന്ന് പിണങ്ങും അവള്; എന്റെ തൊട്ടാവാടി പെണ്ണ്
പറഞ്ഞതെന്തോ അറിയാതെ,
എപ്പോഴും കലഹിച്ച് , ഒരുപാട് സ്നേഹിച്ച് ...
പൊടുന്നനെ മുഖം വാടി, നിറം മങ്ങി ഉള്ളിലേക്കൊതുങ്ങി
ചിണുങ്ങി നില്ക്കുന്ന അവളെന്നും എന്റെ തൊട്ടാവാടിയായിരുന്നു...
ഒടുവിലെപ്പോഴോ,
കളിയായ് പറഞ്ഞ കാര്യമറിയാതെ വാടിയ മുഖം
പിന്നീടൊരിക്കലും വിടര്‍ന്നില്ല !
തൊട്ട് തൊട്ട് തൊട്ടു നോക്കാമോ
ReplyDeleteഎന്റെ തൊട്ടാവാടി പെണ്ണെ...
ഒരുപാട് ഒരുപാട് ഇഷ്ട്ടമായി...
നന്ദി സൂരജ്, ഈയിടെ കിട്ടിയ എന്റെ പുതിയ അനിയന്...
ReplyDeleteI have to say this... eppozhokke sujithettante blog vayikkunnuvo appo thonnunnatha... kochu kochu karyangale ingane parayanulla kazhivu........ i am a big fan of urs.... :)
ReplyDeleteഒരുപാട് നന്ദി ചേട്ടാ...നാളെ ഞങ്ങള്‍ മന്ജ്ജൂര് പോകുകയാണ്...വന്നിട്ട് വിശേഷങ്ങള്‍ പറയാം...
ReplyDeleteനന്ദി അഞ്ജലി, ഇനിയും വായിച്ചിട്ട് വിമര്‍ശനങ്ങളും പറയണം...
ReplyDeletethat's a great analogy... "ormakal ormakal, odakkuzhaloothi" ennu padan thonunnu.... nice pics too...
ReplyDeleteഎന്റെ പൊന്നെ മുത്തേ പിണങ്ങല്ലേ....
ReplyDelete