February 16, 2009
നീ.
നിന്നെക്കുറിച് എഴുതുവാന്‍ ആവില്ലെനിക്ക്
പഴകിയ; മഷിയൊഴിഞ്ഞ തൂലിക മാത്രം എന്റെ പക്കല്‍.
നീ എന്നിലലിയുമ്പോള്‍ എനിക്ക് നഷ്ട്ടപ്പെടുന്നത് എന്നെതന്നെയാണ്
ഒടുവില്‍ ഞാന്‍ തിരിച്ചറിഞ്ഞു;
നീ ഞാനല്ലാതെ മറ്റൊന്നല്ല.
1 comment:
Sathyavrathan PK
February 27, 2009 at 6:20 AM
hmm ...kollaamallo...
Reply
Delete
Replies
Reply
Add comment
Load more...
‹
›
Home
View web version
hmm ...kollaamallo...
ReplyDelete