February 08, 2009
പകല്‍
വീണ്ടുമൊരു പകല്‍.
കഴിഞ്ഞ രാവില്‍ കണ്ട നിനവുകളുടെ നിലാവിനെ ചുട്ടുപോള്ളിക്കാന്‍;
ജീവിത യാഥാര്ത്യങ്ങളാല്‍ എരിന്ജൊടുക്കാന്‍,
വീണ്ടുമൊരു പകല്‍.
"നോവിന്റെ പകല്‍"...
{
അവിടെയും
മനസ്സിനു
ചാമരം
വീശാന്‍
പകല്‍
-
നിനവുകള്‍
ഉണ്ടായേക്കാം
!}
1 comment:
Anonymous
February 9, 2009 at 6:44 PM
Thoughts as musical and beautiful as the rain drops!
A wonderful blog - deep reflection of YOU :)
Reply
Delete
Replies
Reply
Add comment
Load more...
‹
›
Home
View web version
Thoughts as musical and beautiful as the rain drops!
ReplyDeleteA wonderful blog - deep reflection of YOU :)