September 16, 2008
ഓണസ്മൃതി
ചിങ്ങ നിലാവും, ഓണവെയിലും എല്ലാം പോയിമറഞ്ഞു;
ഉത്രാടരാവില്‍ പെയ്തൊഴിഞ്ഞ,
ഓര്‍മ്മയുടെ ചാററല്‍മഴത്തുള്ളികള്‍ മാത്രം ബാക്കി...
കാത്തിരിക്കാം ഋദുഭേദങ്ങള്‍ക്കപ്പുറം വന്നെത്തുന്ന
മറ്റൊരു ഓണക്കാലത്തിനായി...
[
ഒരോണക്കാലം
കഴിഞ്ഞ്
എഴുതിയത്
]
Newer Posts
Older Posts
Home
Subscribe to:
Posts (Atom)