tag:blogger.com,1999:blog-623424816595075817.post2615519512845513901..comments2023-10-28T03:49:39.243-07:00Comments on CHINTHA: കാത്തിരിപ്പ്JITHU (Sujith)http://www.blogger.com/profile/06692796317596416911noreply@blogger.comBlogger15125tag:blogger.com,1999:blog-623424816595075817.post-52689721202401852692013-12-18T01:27:41.084-08:002013-12-18T01:27:41.084-08:00ഈ ശിശിരത്തിൽ, ഈ ക്രിസ്മസ് കാലത്ത്
കാത്തിരിക്കുകയാണ...ഈ ശിശിരത്തിൽ, ഈ ക്രിസ്മസ് കാലത്ത്
കാത്തിരിക്കുകയാണ് ഞാനും കൃഷ്ണയോടൊപ്പം;
വൃശ്ചിക കാറ്റ് വീശുന്ന ഏതോ ഒരു പകലിൽ
അല്ലെങ്കിൽ മഞ്ഞു പൊഴിയുന്ന ഒരു രാവിൽ
ഞങ്ങളുടെ കുഞ്ഞുവാവ വരുന്നതും കാത്ത്...
ഏറ്റവും സുഖമുള്ള കാത്തിരിപ്പുമായി
കൂട്ടിനെന്റെ കൃഷ്ണയും...
ഞങ്ങളുടെ സ്നേഹത്തിന്റെപ്രതീകമായി
പ്രകൃതിയുടെ സ്നേഹോപഹാരം...
beautiful lines.....

മംഗളാശംസകളോടെ........
Anjali Prajith & familyjithu.....(prajith)https://www.blogger.com/profile/16494575485819530550noreply@blogger.comtag:blogger.com,1999:blog-623424816595075817.post-21745956830702628242013-12-10T22:39:17.371-08:002013-12-10T22:39:17.371-08:00Praardhanayode... Aasamsakalode... enteyum, kudumb...Praardhanayode... Aasamsakalode... enteyum, kudumbathinteyum manassu koodeyuntaavum.Anonymoushttps://www.blogger.com/profile/04845077303888123736noreply@blogger.comtag:blogger.com,1999:blog-623424816595075817.post-75822606397984314522013-12-09T05:26:41.531-08:002013-12-09T05:26:41.531-08:00ബ്ലോഗ് വായിച്ച എല്ലാവർക്കും നന്ദി.
ആശംസകൾക്ക് നന്...ബ്ലോഗ് വായിച്ച എല്ലാവർക്കും നന്ദി.
ആശംസകൾക്ക് നന്ദിവാക്കു പറയുന്നില്ല.
കാരണം എല്ലാവരും എൻറെ പ്രിയപ്പെട്ടവർ തന്നെ :)JITHU (Sujith)https://www.blogger.com/profile/06692796317596416911noreply@blogger.comtag:blogger.com,1999:blog-623424816595075817.post-7729303846638484972013-12-09T04:20:04.522-08:002013-12-09T04:20:04.522-08:00Ellavidha aashamsakalum nerunnu.... sherikkum para...Ellavidha aashamsakalum nerunnu.... sherikkum paranjal vakkukalkondu parayan pattathathra santhosham thonni ee post kandappol...... very very lively ,lovely one..... :)

Anonymoushttps://www.blogger.com/profile/15786587037234866316noreply@blogger.comtag:blogger.com,1999:blog-623424816595075817.post-10889945297743377862013-12-09T02:38:36.495-08:002013-12-09T02:38:36.495-08:00ഈ ശിശിരത്തിൽ, ഈ ക്രിസ്മസ് കാലത്ത്
കാത്തിരിക്കുകയാണ...ഈ ശിശിരത്തിൽ, ഈ ക്രിസ്മസ് കാലത്ത്
കാത്തിരിക്കുകയാണ് ഞാനും കൃഷ്ണയോടൊപ്പം;
വൃശ്ചിക കാറ്റ് വീശുന്ന ഏതോ ഒരു പകലിൽ
അല്ലെങ്കിൽ മഞ്ഞു പൊഴിയുന്ന ഒരു രാവിൽ
ഞങ്ങളുടെ കുഞ്ഞുവാവ വരുന്നതും കാത്ത്... വളരെ നല്ല വരികൾ ... ഇത് വായിക്കുമ്പോൾ , വായിക്കുന്നവരും ആ കുഞ്ഞിന്റെ വരവ് കാത്തിരിക്കും ...അത്ര മാത്രം ഫീൽ ചെയ്യിക്കുന്ന വരികൾ, ഭാഷ .... ഇത് വരെ കാണാത്ത കൃഷ്ണയുടെ രൂപവും മനസ്സിൽ തെളിയുന്ന പോലെ ...ആശംസകൾ .saarathihttps://www.blogger.com/profile/13444359297581928091noreply@blogger.comtag:blogger.com,1999:blog-623424816595075817.post-74941276645802423142013-12-08T20:30:59.726-08:002013-12-08T20:30:59.726-08:00ഒടുവിൽ ചേർത്ത ചിത്രം പൂർണതയേകുന്നു... മംഗളാശംസകൾ.....ഒടുവിൽ ചേർത്ത ചിത്രം പൂർണതയേകുന്നു... മംഗളാശംസകൾ...प्रिन्स|പ്രിന്‍സ് https://www.blogger.com/profile/15624339873418375003noreply@blogger.comtag:blogger.com,1999:blog-623424816595075817.post-63455093994363396942013-12-08T20:26:49.759-08:002013-12-08T20:26:49.759-08:00Dear little one,
We are eagerly waiting to welcome...Dear little one,
We are eagerly waiting to welcome u to ur new Home ...
Come to this world happy and healthy. Oh precious child we are waiting for your arrival .....

With love and prayers....Anoopnoreply@blogger.comtag:blogger.com,1999:blog-623424816595075817.post-80868041273832944162013-12-08T18:21:43.567-08:002013-12-08T18:21:43.567-08:00Wow superb...lucky babyWow superb...lucky babyAnonymoushttps://www.blogger.com/profile/00292233737094668523noreply@blogger.comtag:blogger.com,1999:blog-623424816595075817.post-60585589036805189862013-12-08T10:33:20.002-08:002013-12-08T10:33:20.002-08:00Bhagyamulla kutti..engane oru achaneyum ammayeyum ...Bhagyamulla kutti..engane oru achaneyum ammayeyum kittan..

Wish you the best of everything in life..

Kunju vave..njannum ninnte varavu kathirikkunu..swapnathil ninne kanamalloo...TranquilMindhttps://www.blogger.com/profile/07647166019651033965noreply@blogger.comtag:blogger.com,1999:blog-623424816595075817.post-67692123987408869762013-12-08T10:33:08.584-08:002013-12-08T10:33:08.584-08:00Bhagyamulla kutti..engane oru achaneyum ammayeyum ...Bhagyamulla kutti..engane oru achaneyum ammayeyum kittan..

Wish you the best of everything in life..

Kunju vave..njannum ninnte varavu kathirikkunu..swapnathil ninne kanamalloo...TranquilMindhttps://www.blogger.com/profile/07647166019651033965noreply@blogger.comtag:blogger.com,1999:blog-623424816595075817.post-3139299580245500422013-12-08T09:49:39.057-08:002013-12-08T09:49:39.057-08:00Congrats Jithu. All the best.. Waiting for the goo...Congrats Jithu. All the best.. Waiting for the good news.. May God bless you all!!Anonymoushttps://www.blogger.com/profile/16408053590972499351noreply@blogger.comtag:blogger.com,1999:blog-623424816595075817.post-11371030348649088752013-12-08T08:47:23.461-08:002013-12-08T08:47:23.461-08:00Aashamsakal....vaayichappo sharikkum enjoy cheythu...Aashamsakal....vaayichappo sharikkum enjoy cheythu...:).. All the very best... Ur kid is lucky to have u both as his/her parents... :)
Anjali Menon Khttps://www.blogger.com/profile/18194563814714459981noreply@blogger.comtag:blogger.com,1999:blog-623424816595075817.post-1434948400014030302013-12-08T08:30:45.166-08:002013-12-08T08:30:45.166-08:00KalakkiKalakkiAnonymousnoreply@blogger.comtag:blogger.com,1999:blog-623424816595075817.post-61704186255113434622013-12-08T08:10:48.094-08:002013-12-08T08:10:48.094-08:00പറയാന്‍ വാക്കുകളില്ല :-)
മംഗളാശംസകളോടെ...ഞങ്ങളും ക...പറയാന്‍ വാക്കുകളില്ല :-)
മംഗളാശംസകളോടെ...ഞങ്ങളും കാത്തിരിക്കുന്നു...Sathyavrathan PKhttps://www.blogger.com/profile/04491663702952006341noreply@blogger.comtag:blogger.com,1999:blog-623424816595075817.post-43983258044843844352013-12-08T08:10:17.353-08:002013-12-08T08:10:17.353-08:00ഒരുപാടു സന്തോഷം തോന്നുന്നു ഇത് വായിച്ചപ്പോൾ... 201...ഒരുപാടു സന്തോഷം തോന്നുന്നു ഇത് വായിച്ചപ്പോൾ... 2013-ന്റെ കുഞ്ഞു നക്ഷത്രമായാലും 2014-ന്റെ പുതു കിരണമായാലും ഭാവിയിൽ അവനൊരു കുഞ്ഞു സുജിത്തോ അല്ലെങ്കിൽ അവളൊരു കുഞ്ഞു കൃഷ്ണയോ ആയിത്തീരട്ടെ ചേട്ടായീ... കാരണം കണ്ടിട്ടില്ലെങ്കിലും കേട്ടറിവിൽ അവനിലും അവളിലും നന്മ മാത്രമേ അനുഭവിച്ചറിഞ്ഞിട്ടുള്ളൂ... ആശംസകൾ... സുരാജ് നെല്ലിപറമ്പിൽhttps://www.blogger.com/profile/06043097135327113642noreply@blogger.com